Give him 10 games in a row. Don't drop him after just two games. Make others sit out and play Samson for 10 games - Shastri | സഞ്ജുവിനെ ഒരു 10 മത്സരം കളിപ്പിച്ച് നോക്ക്, അതിന് ശേഷം അവനെ മാറ്റി നിർത്തണോ എന്ന് തീരുമാനിക്കാൻ മുൻ താരം രവി ശാസ്ത്രി. സഞ്ജു സാംസണെ പ്ലേയിങ് 11 ഉള്‍പ്പെടുത്താടെയാണ് ഇന്ത്യ രണ്ടാം ടി20ക്ക് ഇറങ്ങിയിരിക്കുന്നത്.